ബംഗ്ലാദേശിലെ അതിർത്തി ഗ്രാമത്തിൽ നിപ്പ വൈറസ് മൂലം അഞ്ച് പേർ മരിച്ചതിനെ തുടർന്ന് പശ്ചിമബംഗളിലും ത്രിപുരയിലും നിപ വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
Nippah in bangladesh